ലേണേഴ്സ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ആർ.സി അപേക്ഷകൾ ഓൺലൈനായി (Parivahan Guide)
ലേണേഴ്‌സ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ആർ.സി അപേക്ഷകൾ ഓൺലൈനായി
മോട്ടോർ വാഹന വകുപ്പിന്റെ (MVD Kerala) മിക്ക സേവനങ്ങളും ഇപ്പോൾ പരിവാഹൻ (Sarathi Parivahan) പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാണ്. ഓഫീസ് സന്ദർശനം ഇല്ലാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ കാര്യങ്ങൾ പ്രോസസ്സ് ചെയ്യാം.
1. ലേണേഴ്‌സ് ലൈസൻസ് (Learners Licence Application)
- വയസ്സ് തെളിയിക്കുന്ന രേഖ (SSLC/Aadhaar/Passport)
- വിലാസം തെളിയിക്കുന്ന രേഖ (Aadhaar/Voter ID)
- പാസ്‌പോർട്ട് സൈസ് ഫോട്ടോ & ഒപ്പ്
- മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫാറം 1A - 40 വയസ്സിന് മുകളിലുള്ളവർക്ക്)
(ഓൺലൈനായി ടെസ്റ്റ് പാസ്സായാൽ ലേണേഴ്സ് ഡൗൺലോഡ് ചെയ്യാം)
2. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ (Driving Licence Renewal)
- നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ്
- മെഡിക്കൽ സർട്ടിഫിക്കറ്റ് (Form 1A)
- ആധാർ കാർഡ് & ഫോൺ നമ്പർ
3. വാഹന ആർ.സി ഉടമസ്ഥാവകാശ മാറ്റം (RC Transfer of Ownership)
- ഒറിജിനൽ ആർ.സി ബുക്ക് (Smart Card RC)
- വാഹനം വിറ്റയാളുടെയും വാങ്ങിയയാളുടെയും ആധാർ കാർഡ്
- വാലിഡ് ഇൻഷുറൻസ് & പൊല്യൂഷൻ സർട്ടിഫിക്കറ്റ് (PUC)
- ഫോറം 29, 30 ഒപ്പിട്ടത്
ഇ-ലോകം ജനസേവന കേന്ദ്രത്തിലൂടെ നിങ്ങളുടെ മോട്ടോർ വാഹന അപേക്ഷകൾ കൃത്യമായി സമർപ്പിക്കാം!
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടൂ: +966 55 3108 389.

Ration Card സേവനങ്ങൾ
Online apply ചെയ്യാം — പുതിയ card, correction, transfer