ലൈഫ ഭവന പദ്ധതി: അപേക്ഷിക്കേണ്ട വിധവും മുൻഗണനാ പട്ടികയും (Life Mission Guide)
ലൈഫ ഭവന പദ്ധതി: അപേക്ഷിക്കേണ്ട വിധവും മുൻഗണനാ പട്ടികയും
കേരള സർക്കാരിന്റെ ലൈഫ് മിഷൻ (Life Mission) ഭവന പദ്ധതി വഴി ഭവനരഹിതർക്കും ഭവന-ഭൂമി രഹിതർക്കും സുരക്ഷിത ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു.
1. പദ്ധതി വിഭാഗങ്ങൾ
- ഭൂമിയുള്ള ഭവനരഹിതർ (Category 1)
- ഭൂമിയില്ലാത്ത ഭവനരഹിതർ (Category 2)
- പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കൽ (Category 3)
2. ആവശ്യമായ സാക്ഷ്യപത്രങ്ങൾ
- റേഷൻ കാർഡ് പകർപ്പ്
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- വില്ലേജ് ഓഫീസറിൽ നിന്നുള്ള ഭൂമിയില്ല/വീടില്ല സാക്ഷ്യപത്രം
- ഭൂമിയുണ്ടെങ്കിൽ കരമടച്ച രസീത്
3. മുൻഗണനാ നിബന്ധനകൾ
വിധവകൾ, രോഗികളായ കുടുംബനാഥർ, ഭിന്നശേഷിക്കാർ, എസ്.സി/എസ്.ടി വിഭാഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കുന്നു.
ഇ-ലോകം ജനസേവന കേന്ദ്രത്തിലൂടെ ലൈഫ് മിഷൻ വിവരങ്ങളും അപേക്ഷകളും ലഭ്യമാണ്!
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടൂ: +966 55 3108 389.

Ration Card സേവനങ്ങൾ
Online apply ചെയ്യാം — പുതിയ card, correction, transfer