പ്രവാസി സേവന കേന്ദ്രം
Pravasi Services Main Portal – നോർക്ക, പ്രവാസി ക്ഷേമനിധി, ഹോസ്പിറ്റൽ ഡയറക്ടറി & അംഗത്വ പരിശോധന
Fee: SAR 45
നോർക്ക ഐഡി കാർഡ്
NORKA Roots NRK ID Card Application
- ₹5 ലക്ഷം അപകട ഇൻഷുറൻസ് പരിരക്ഷ
- ക്രിട്ടിക്കൽ കെയർ ചികിത്സാ സഹായം
- 3 വർഷത്തെ കാലാവധി (3 Years Validity)
- കേരള സർക്കാർ ഔദ്യോഗിക തിരിച്ചറിയൽ രേഖ
Fee: ₹200
നോർക്ക റിട്ടേണീ കാർഡ്
NORKA Returnee ID Card Application
- നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി
- 3 വർഷത്തെ വാലിഡിറ്റിയുള്ള തിരിച്ചറിയൽ കാർഡ്
- നോർക്ക കെയർ & പുനരധിവാസ ആനുകൂല്യങ്ങൾ
- ഫോം എ & ബി ഡൗൺലോഡ് & അപേക്ഷാ വിവരങ്ങൾ
Fee: SAR 35
പ്രവാസി ക്ഷേമനിധി
Kerala Pravasi Welfare Board Registration
- പ്രതിമാസ പെൻഷൻ പദ്ധതി (Monthly Pension)
- ചികിത്സാ & വിവാഹ ധനസഹായങ്ങൾ
- പ്രസവാനുകൂല്യങ്ങളും സ്കോളർഷിപ്പും
- ആശ്രിതർക്ക് മരണാനന്തര ധനസഹായം
Live Search
അംഗത്വ & പെൻഷൻ പരിശോധന
Membership & Pension Date Verification
- പ്രവാസി ക്ഷേമനിധി അംഗത്വ വിവരങ്ങൾ തത്സമയം
- പെൻഷൻ അർഹതാ തീയതി (Pension Due Date)
- അടച്ച & ബാക്കി അടയ്ക്കാനുള്ള വിഹിത വിവരങ്ങൾ
- ഡിറ്റെയിൽസ് പ്രിന്റ് & വാട്സാപ്പ് സപ്പോർട്ട്
840+ Hospitals
ഹോസ്പിറ്റൽ ഡയറക്ടറി
NORKA Care Plus Cashless Hospitals
- കേരളത്തിലെ 14 ജില്ലകളിലെ ആശുപത്രികൾ
- Vidal Health TPA കാഷ്ലെസ്സ് നെറ്റ്വർക്ക്
- ഫോൺ നമ്പർ, അഡ്രസ് & മാപ്പ് ലൊക്കേഷൻ
- എക്സെൽ ഡൗൺലോഡ് & ലൈവ് സെർച്ച്
Live Tracking
അപേക്ഷാ സ്റ്റാറ്റസ്
Track Application Status
- നോർക്ക ഐഡി കാർഡ് അപേക്ഷാ പുരോഗതി
- പ്രവാസി ക്ഷേമനിധി അപേക്ഷാ വിവരങ്ങൾ
- റഫറൻസ് നമ്പർ ഉപയോഗിച്ച് തത്സമയം അറിയാം
- അഡ്മിൻ പ്രോസസ്സിംഗ് അപ്ഡേറ്റുകൾ
Official KNRKWB Portal Integration
നിങ്ങളുടെ പ്രവാസി ക്ഷേമനിധി അംഗത്വവും പെൻഷൻ തീയതിയും പരിശോധിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
മെമ്പർഷിപ്പ് നമ്പറും ജനന തീയതിയും നൽകി തത്സമയം നിങ്ങളുടെ അംഗത്വ വിവരങ്ങൾ, കൃത്യമായ പെൻഷൻ അർഹതാ തീയതി, അടച്ച സബ്സ്ക്രിപ്ഷൻ തുക, കുടിശ്ശിക വിവരങ്ങൾ എന്നിവ പ്രത്യേക പേജിൽ പരിശോധിക്കാം.
പ്രവാസികൾക്കായി പ്രത്യേക സഹായ കേന്ദ്രം
നോർക്ക, ക്ഷേമനിധി അപേക്ഷകൾ, പെൻഷൻ സംശയങ്ങൾ, ഡോക്യുമെന്റ് അപ്ലോഡ് എന്നിവയിൽ സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കാം അല്ലെങ്കിൽ വാട്സാപ്പ് ചെയ്യാം.