ഡിജിറ്റൽ വില്ലേജ് ഭൂമി നികുതിയും പോക്കുവരവും ഓൺലൈനായി (Online Land Tax & Revenue Guide)
ഡിജിറ്റൽ വില്ലേജ് ഭൂമി നികുതിയും പോക്കുവരവും ഓൺലൈനായി
കേരള റവന്യൂ വകുപ്പിന്റെ e-Services പോർട്ടൽ വഴി ഭൂവുടമകൾക്ക് കരമടയ്ക്കാനും, തണ്ടപ്പേര് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും, പോക്കുവരവ് അപേക്ഷ സമർപ്പിക്കാനും സാധിക്കും.
1. ഓൺലൈൻ കരമടവ് (Online Land Tax Payment)
- തണ്ടപ്പേര് നമ്പർ / മുൻ വർഷത്തെ കരമടച്ച രസീത് നമ്പർ
- വില്ലേജ് പേരും ബ്ലോക്ക്/റീസർവേ നമ്പറും ഉപയോഗിച്ച് തുക കണക്കാക്കി യുപിഐ/നെറ്റ്ബാങ്കിംഗ് വഴി നികുതി അടയ്ക്കാം.
- കരമടച്ച ഡിജിറ്റൽ രസീത് ഉടനടി ഡൗൺലോഡ് ചെയ്യാം.
2. ഭൂമി പോക്കുവരവ് അപേക്ഷ (Pokkuvaravu / Mutation)
ആധാരം രജിസ്റ്റർ ചെയ്ത ശേഷം വസ്തുവിന്റെ ഉടമസ്ഥാവകാശം വില്ലേജ് രേഖകളിൽ മാറ്റുന്നതിനായി പോക്കുവരവ് അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ രേഖകൾ:
- രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ പകർപ്പ്
- എൻകമ്പ്രൻസ് സർട്ടിഫിക്കറ്റ് (EC)
- മുൻ ഉടമയുടെ കരമടച്ച രസീത്
ഇ-ലോകം ജനസേവന കേന്ദ്രത്തിൽ ഭൂമി സംബന്ധമായ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്!
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടൂ: +966 55 3108 389.

Ration Card സേവനങ്ങൾ
Online apply ചെയ്യാം — പുതിയ card, correction, transfer