പ്രവാസി സേവന കേന്ദ്രം

Pravasi Services Main Portal – നോർക്ക, പ്രവാസി ക്ഷേമനിധി, ഹോസ്പിറ്റൽ ഡയറക്ടറി & അംഗത്വ പരിശോധന

840+ Hospitals
ഹോസ്പിറ്റൽ ഡയറക്ടറി
NORKA Care Plus Cashless Hospitals
  • കേരളത്തിലെ 14 ജില്ലകളിലെ ആശുപത്രികൾ
  • Vidal Health TPA കാഷ്‌ലെസ്സ് നെറ്റ്‌വർക്ക്
  • ഫോൺ നമ്പർ, അഡ്രസ് & മാപ്പ് ലൊക്കേഷൻ
  • എക്സെൽ ഡൗൺലോഡ് & ലൈവ് സെർച്ച്
ആശുപത്രികൾ കാണാം (Find Hospitals)
Live Tracking
അപേക്ഷാ സ്റ്റാറ്റസ്
Track Application Status
  • നോർക്ക ഐഡി കാർഡ് അപേക്ഷാ പുരോഗതി
  • പ്രവാസി ക്ഷേമനിധി അപേക്ഷാ വിവരങ്ങൾ
  • റഫറൻസ് നമ്പർ ഉപയോഗിച്ച് തത്സമയം അറിയാം
  • അഡ്മിൻ പ്രോസസ്സിംഗ് അപ്ഡേറ്റുകൾ
സ്റ്റാറ്റസ് പരിശോധിക്കാം (Track Status)
Official KNRKWB Portal Integration

നിങ്ങളുടെ പ്രവാസി ക്ഷേമനിധി അംഗത്വവും പെൻഷൻ തീയതിയും പരിശോധിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

മെമ്പർഷിപ്പ് നമ്പറും ജനന തീയതിയും നൽകി തത്സമയം നിങ്ങളുടെ അംഗത്വ വിവരങ്ങൾ, കൃത്യമായ പെൻഷൻ അർഹതാ തീയതി, അടച്ച സബ്‌സ്‌ക്രിപ്ഷൻ തുക, കുടിശ്ശിക വിവരങ്ങൾ എന്നിവ പ്രത്യേക പേജിൽ പരിശോധിക്കാം.

പ്രവാസികൾക്കായി പ്രത്യേക സഹായ കേന്ദ്രം

നോർക്ക, ക്ഷേമനിധി അപേക്ഷകൾ, പെൻഷൻ സംശയങ്ങൾ, ഡോക്യുമെന്റ് അപ്‌ലോഡ് എന്നിവയിൽ സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കാം അല്ലെങ്കിൽ വാട്സാപ്പ് ചെയ്യാം.

WhatsApp Support

പുതിയ റേഷൻ കാർഡ് അപേക്ഷകൾ ആരംഭിച്ചു!

രേഖകളുമായി ഉടൻ ഞങ്ങളുടെ കേന്ദ്രം സന്ദർശിക്കൂ.